(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണയെന്ന മഹാമാരിയെ
തടയണം നമ്മൾ തടയണം
പൊരുതണം നമ്മൾ പൊരുതണം
ഇനി വരുന്ന ദിനങ്ങളിൽ നാം
ജാഗരൂകരാകണം
കൊറോണിയെന്ന മാരിയെ
ലോകത്ത് നിന്ന് തുരത്തണം
ഒറ്റക്കെട്ടായ് ഒരുമയോടെ
ഒത്തു നമ്മൾ നിൽക്കണം
ഒത്തു നമ്മൾ നിൽക്കണം