(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിലാപം
വന്നുപോയി ഈസ്റ്ററും
വിഷുവും പിന്നെ പെരുന്നാളും
ദൈവങ്ങളോക്കെയും എങ്ങുപോയി
കൂരിരുട്ടിൽ തപ്പുന്ന മക്കളെ വിട്ടവരോക്കെയും എങ്ങ് പോയി
ആരുമില്ലിന്ന് കൂട്ടിന്
പറയാൻ വാക്കുകളില്ല
കരയാൻ കണ്ണീരില്ല
ചികയാൻ ഓർമ്മകൾ മാത്രമായി
മോചനം തേടി
അലയുന്നു നാം.