അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മെഴുകുതിരി

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മെഴുകുതിരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മെഴുകുതിരി

 അർദ്ധവിരാമമിട്ട ജീവിതത്തിനന്ത്യം
കുറിക്കവേ ഞാനറിയുന്നു എന്റെ ജിവിതത്തിലെ വെളിച്ചമായിമാറിയ നിന്നെ
അന്ധകാര ജീവിതത്തിൽ വെളിച്ചം പകർന്നു നീ....
ഇനിയൊരു വെളിച്ചവും ഉടലെടുക്കില്ല എന്നിൽ...
നിശ്ചലമായി ഇനിയുള്ള ജീവിതം
ജീവിച്ചുതീർത്ത കാലത്തിനൊപ്പം പകർന്ന വെളിച്ചം മാത്രമേ ഇനിയുള്ളൂ.....
ഞാനാറിയുന്നു, മെഴുകുതിരി പോലെ ജീവിച്ചുതീർത്ത നിന്റെ ജീവിതം.....

സ്‍മൃതി സി
10c അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത