അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

 മനുഷ്യൻ്റെ ജാതി മതം
   മാറ്റുന്ന കാലം
ആർത്തിയും മൂർത്തിയും
    മാറുന്ന കാലം
ഭൂവിൽ മാലിന്യ മുക്തി
    ലഭിക്കുന്ന കാലം
ഇത് ജീവവർഗ്ഗത്തിൻ്റെ
   സ്വതന്ത്ര കാലം
 ഈ ഭൂലോകത്തിൻ
   പുതുസ്പന്ദന കാലം.

ജന്നിഫർ എലിസബത്ത്
5 D ANJARAKANDY HSS
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത