മണ്ണൊരുക്കാം കൂട്ടരെ മനസൊരുക്കാം കൂട്ടരെ ഒരുമയോടെ പണിയെടുത്ത് നാടൊരുക്കാം കൂട്ടരെ കുന്നുകളും മലകളും നിരത്തിടല്ലേ കൂട്ടരെ പരിസ്ഥിതിയുടെ നാശത്തിന് കൂടൊരുക്കല്ലേ സോദരേ സംരക്ഷിക്കാം പുഴകളും തോടുകളും മലകളും പുതു തലമുറക്കായി എന്നും കാത്തുവക്കാം ഭൂമിയും
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത