അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കാത്തിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കാത്തിടേണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിടേണം

കൊറോണ, കൊറോണ.
മനുഷ്യനെ ഭയപ്പെടുത്തും കൊറോണ.
മനുഷ്യനെ കൊന്നൊടുക്കും കൊറോണ.
സോപ്പിനെ ഭയക്കും കൊറോണ.

കൈകൾ ശുചിയായി വെച്ചിടേണം,
ചുമയ്ക്കുമ്പോൾ മുഖം മറച്ചിടേണം,
മുഖാവരണം ധരിച്ചിടേണം,
വ്യക്തി ശുചിത്വം കാത്തിടേണം,
നമ്മളെ തന്നെ കാത്തിടേണം.

അർലീൻ അന്ന പ്രിൻസ്
2 A അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത