അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/പ്രത്യാശ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശ

കൊറോണയെന്ന മഹാമാരിയെ തടയാൻ
കൈകോർക്കം കൈവിടാതിരിക്കാം
കൈകഴുകൂ സോപ്പുപയോഗിച്ച്
ശരീരങ്ങൾ അകന്ന് മനസ്സുകൾ അടുത്ത്
അകലം പാലിക്കുക നമ്മൾ
സമൂഹ വ്യാപനം തടയാൻ
വീട്ടിലിരുന്ന് നാടിനെ രക്ഷിക്കൂ.
പൂർത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചുപിടിക്കൂ
നല്ലൊരു നാളെക്കായ് ഇന്നത്തെ മുൻകരുതൽ
നമ്മുടെ നാടിനെ രക്ഷിക്കും.

പർവ്വതി എം വി
4എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത