സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/ശുചിത്വം

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

 
കൊറോണ അകറ്റാം നമുക്ക്
കൊറോണ അകറ്റാം
അതിനായ് നമ്മൾ ശുചിത്വം പാലിക്കണം
കളിച്ചു കഴിഞ്ഞു കൈ കാലുകൾ കഴുകാം
സോപ്പോ ഹാൻഡ്‌വാഷോ ഇട്ടു കഴുകാം
കൊറോണ അകറ്റാം നമ്മുക്ക് കൊറോണ അകറ്റാം
ഒരുമിച്ച് ശുചിത്വം പാലിക്കാം
അകലം പാലിച്ചു മുന്നേറാം
കൊറോണയോട് ബൈ ബൈ പറയാം
നല്ലൊരു നാളെക്കായി മുന്നേറാം.




 


ഷെബിൻ ജെ
4A സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത