മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Ak...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

 

      

മരങ്ങളും ചെടികളും
കുളവും പുഴകളും
കിളികളും മൃഗങ്ങളും
നിറഞ്ഞ എന്തു നല്ല പ്രകൃതി

മരങ്ങൾ വെട്ടി നശിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും
ജീവികളെ വേട്ട ചെയ്തും
പ്രകൃതിയെ നാം നശിപ്പിച്ചു

മരങ്ങൾ ചെടികൾ നട്ടു വളർത്തി
പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം
പ്രകൃതിയെ നമ്മൾ സ്നേഹിക്കണം.
         
 
 


അവന്തിക . എസ്
2B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത