ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ കോവിഡ് -19

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എൽ.പി.എസ്. മീയന്നൂർ/അക്ഷരവൃക്ഷം/ കോവിഡ് -19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

  വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ് -19 രോഗത്തെ തുടച്ചു മാറ്റിടാം
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്നൊരു മഹാമാരിയെ
ചെറുത്തു തോല്പിക്കാം (വീട്ടിലിരുന്നിടാം )


പോലീസ് മാമന്മാരുടെ വാക്കുകൾ പാലിച്ചിടാം
ആരോഗ്യ വകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചിടാം (വീട്ടിലിരുന്നിടാം)


കൊഴിഞ്ഞു പോകാതിരിക്കു വാനായി അകന്നു നിന്നീടാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
വ്യെക്തി ശുചിത്വം ഉറപ്പു വരുത്താം
കൊറോണ എന്നൊരു മഹവ്യാധിയെ അകറ്റി നിർത്തീടാം (വീട്ടിലിരുന്നിടാം)



ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായ് കരുത്തരായ് നാം ചെറുത്തതോർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കോറോണയെ
തുരത്തിവിട്ടു നാട്ടുകാരാം നന്മയുള്ള മർഥ്യരായി മാറിടാം (വീട്ടിലിരുന്നിടാം)

            
 


നവമി എം എസ്
4 ജി.എൽ.പി.എസ്. മീയന്നൂർ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത