ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ അവധിക്കാലം

മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക്
പാഞ്ഞടുക്കുന്ന കൊറോണ !

മനുഷ്യനാൽ മനുഷ്യൻ കൊല്ലപ്പെടുന്നു
മാരക വൈറസ് കൊറോണ മൂലം.

പ്രകൃതിയെ മറന്നു വിളയാടിയ മനുഷ്യന്
പ്രകൃതിയൊരുക്കിയ കൊടും ശിക്ഷ അല്ലേ ഇത് !

പേടി വേണ്ട ...ഭീതി വേണ്ട...
വേണ്ടത് നമുക്ക് ജാഗ്രതമാത്രം.

മുതിർന്നവർ ഇങ്ങനെ പറയുമ്പോൾ
ഞങ്ങൾ കുട്ടികൾ നിന്നോട് ചോദിക്കുന്നു

കൂട്ടുകാരുമൊത്ത്
ഒന്ന് കളിക്കാൻ .....ഒന്നു ചിരിക്കാൻ......
അനുവദിക്കുമോ കൊറോണ നീ !!
 

വൈഗ പ്രദീപ്
2 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത