ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ വിടതരൂ കോവിഡേ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ വിടതരൂ കോവിഡേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിടതരൂ കോവിഡേ

 



"അറിയുവാൻ ഇല്ലിനി ആരും നമ്മൾ കൊറോണഎന്ന ആ മഹാമാരി
 യാത്രകൾ മേളകൾ ആഘോഷവും മതി മാറ്റിവച്ചിടുക നമ്മൾ........................
പണമാണ് വലുതന്നു പറയുവരുത്തിപ്പോ-ഴും പണമല്ല വലുതെന്നു സത്യം
വൈറസിനിനൊരു മോചനം നേടാൻ സകലതും മാറ്റിവെച്ചിടുക നമ്മൾ വൃത്തിയിൽ ചിന്തയോട് ഇനിയുമി നാട്ടിൽ കൂടൊരുക്കിടുക നമ്മൾ സർക്കാരു നിർദേശം പാലിച്ചു കൊണ്ടുനാം ദുരിത
  കയർ കടന്നേറൂ
 ആശങ്ക വേണ്ട ജാഗ്രത മാത്രം കാര്യം കളിയിതൊനല്ല
 ശുചിത്വമാണ് ഏറ്റവും നല്ല പരിഹാരം എന്ന് ഓർത്തു കൊള്ളുക നമ്മൾ ............
 ശുചിത്വം പാലിച്ച് എന്നും ഈ നാട്ടിൽ ആരോഗ്യ രാവുക നമ്മൾ ............
 പേടിയില്ലാതെ ആരോഗ്യരായി വീണ്ടെടുത്തിടണം ഒന്നായി
 കോവിഡ്-19 എന്നീ വൈറസ് തുടച്ചുനീക്കിടുക നമ്മൾ...............,.
 അതിജീവനത്തിന്റെ കഥ കേൾക്കാൻ ആണെങ്കിൽ ഒരുപാട് കഥയുണ്ട് പറയാൻ
 എന്നുമീ ഞങ്ങളെ കാത്തുകൊള്ളേണമേ സർവ്വേശ്വരാ ലോകനാഥാ
        


 
 
 


നന്ദന കൃഷ്ണൻ
7 ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത