ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വ്യക്തി ശുചിത്വം


ശുചിത്വം നമ്മൾ പാലിക്കേണം കൂട്ടുകാരെ
പല്ലുകൾ ദിവസവും തേച്ചിടേണം
എന്നും നമ്മൾ കുളിക്കേണം
വൃത്തിയുളളവസത്രം ധരിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകേണം
ബാത്തുറൂമിൽപോയശേഷം
സോപ്പ്കൊണ്ട് കൈകൾ നന്നായ് കഴുകേണം
മണ്ണിൽ കളിക്കും നമ്മളുടെ നഖങ്ങളിൽ
മണ്ണും അഴുക്കും കയറിടുമ്പോൾ
നമ്മൾ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം
നാം കഴിക്കും ഭക്ഷണങ്ങൾ
അടച്ചു തന്നെ വയ്ക്കണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മരച്ചിടേണം
രോഗം വന്നാൽസ്വയം ചികിത്സ നടത്തിടാതെ
വൈദ്യസഹായം തേടണം
 

ദേവതീർത്ഥ.ആർ
2ബി ജി.എൽ.വി.എൽ.പി.എസ്സ്.മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത