ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/കൊറോണയെ പ്രധിരോധിക്കാം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/കൊറോണയെ പ്രധിരോധിക്കാം" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ പ്രധിരോധിക്കാം

പുറത്തു പോയാൽ മാസ്ക് ധരിക്കാം
മാസ്ക് ധരിക്കാം നമ്മൾക്ക്
പുറത്തുപോയി തിരിച്ചു വന്നാൽ
കൈകൾ നന്നായ് കഴുകീടാം
പുറത്തു പോയി കളിയേ വേണ്ട
വീട്ടിൽത്തന്നെഇരുന്നീടാം
ആവശ്യത്തിന് പുറത്തുപോകാം
തുമ്മുമ്പോഴുംചുമക്കുമ്പോഴും
വായുംമൂക്കും മറയ്ക്കേണം
കൊറോണഎന്ന മഹാമരിയെ
നമ്മൾക്കൊത്ത്തുരത്തീടാം
നമ്മൾക്കൊന്നായ്നിന്ന്തുരത്തീടാം
 

ഐശ്വര്യ.എ
2ബി ജി.എൽ.വി.എൽ.പി.എസ്സ്.മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത