ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ഭീകരനാം കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഭീകരനാം കൊറോണ


കൊറോണയുണ്ടിപ്പോൾ ലോകമെങ്ങും
ഭീകരനാം ഒരു കൊറോണ
മനുഷ്യരെ മുഴുവൻ കൊന്നീടും
കൊടും ഭീകരനാം കൊറോണ.
  നേരിടാം നമുക്ക് ഒന്നിച്ചു,
  നേരിടാം ഈ ഭീകരനെ
  ശുചിത്വവും രോഗപ്രതിരോധവും
  എപ്പോഴും നമുക്ക് കൂട്ടായി വേണം.
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
കൈകൾ എപ്പോഴും കഴുകിടേണം
നമുക്കൊന്നായ് നേരിടാം
ഭീകരനാം ഈ കൊറോണയെ.

ആദിത്യൻ.A
2 B ജി എൽ പി എസ്സ്‌ ഇരവിച്ചിറ
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത