എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴയേ

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴയേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയേ


പിച്ചവെച്ചെത്തിയ കാർമുകിലിൻ പിറകിൽ
നീ പൊഴിഞ്ഞു
നീയാൽ തളിർത്തൊരീ തൈമാവിൻ ചില്ലകളും
നിരന്നാടുന്ന വൃക്ഷക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടി ആടും പൂക്കളും
മഴയുടെ കുളിര് ഏറ്റുവാങ്ങുന്നുവോ
മഴ ഒരു ഗീതം ആകുമ്പോൾ
അതിനാൽ എൻമനം മയിലായി ആടുന്നു

നീരജ് കൃഷ്ണ
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത