ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ജാഗ്രത

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

അരുത് അരുത് സഹപാഠികളെ
അവിവേകം അരുത് സഹപാഠികളെ

അകന്നിരിക്കാം നമുക്ക്
ആരോഗ്യത്തോടെ അടുത്തിടാനായ്

ചിലവു ചുരുക്കാം നമുക്ക്
അന്നമൂട്ടാം നിരാലംബർക്കായ്

ഇടയ്ക്കിടയ്ക്ക് കൈകഴുകാം
മുഖം മറച്ചു നടന്നിടാം

നിയമപാലകർക്കായി കൈകൊട്ടാം
ആരോഗ്യ സേവകർക്കായി കൈകൂപ്പാം

പ്രതിരോധം നമുക്ക് തീർത്തീടാം
കൊറോണയെ നമുക്ക് തുരത്തീടാം

ഭയപ്പെടേണ്ട സഹപാഠികളെ
ജാഗ്രത പുലർത്തണം കൊറോണയെ
നമുക്ക് എതിർത്തീടാം....


താജി നിസാർ
7 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത