(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ ജീവിതം
അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു.
ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു.
സ്വന്തമാക്കി വച്ചിരുന്ന സമ്പത്തെല്ലാം വ്യർഥമാണെന്നു തിരിച്ചറിഞ്ഞ നാളുകൾ.
ഒത്തുചേരലാണ് സന്തോഷം എന്നു കരുതിയ നാം
ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു.
ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല
മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം