എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ ഭീതി

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ ഭീതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതി

                                         

 കൊറോണയെന്നൊരു മഹാമാരി
ജനങ്ങൾക്കിടയിൽ ഭീതിയുമായി
ഇതാ മണ്ണിൽ പിറന്നുവീണു...
ആഹാ.... എന്താ രൂപം....
കിരീടമണിഞ്ഞ മഹാരാജവെന്ന ഭാവവുമായി
മാനവരാശിയെ അടക്കിവാഴുവാൻ തുനിയുകയായി
ആളുക കൂടിയാൽ കുറ്റം,തുമ്മിയാൽ കുറ്റം,തൊട്ടാൽ കുറ്റം...
ഇങ്ങനെ നീളുന്നു ചരിതങ്ങളും
ഹസ്തദാനം ഒഴിവാക്കിടാം
ആലിഗനവും ഒഴിവാക്കിടാം
എല്ലാം നമ്മുടെ കരുതലിനായി
വീട്ടിൽ തന്നെ കഴിഞ്ഞിടാം
യാത്രകളും ഒഴിവാക്കിടാം
ശുചീകരണം പാലിക്കാം
പൊരുതാം നമ്മുടെ നല്ല നാളേക്കായ്
വിജയം നമ്മുടെ എന്നെന്നും
നമ്മൾ എന്നും കേരളക്കാർ
തുനിയൂ കേരളമേ നിൻ മക്കൾക്കായി
പൊരുതാം നമ്മുടെ നാളേക്കായ്

            

തായ് ഫാത്തിമ
9 F മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത