(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങല തകർക്കാം
കൈകൾ കഴുകീടാം നമുക്ക്
കൂട്ടായി ചേരേണ്ട നമുക്കിനി
കൂട്ടത്തിൽ പോവേണ്ട
മനസ്സ് ഒന്നിച്ചു നിർത്തീടാം
ഒന്നായി പോരാടാം .
ഇത്തിരി കുഞ്ഞന്റെ വലിയ ചങ്ങല
പൊട്ടിച്ചെറിഞ്ഞീടാം .....
പുലർത്തീടാം ജാഗ്രത
അകറ്റീടാം കൊറോണയെ ........