എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ചങ്ങല തകർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങല തകർക്കാം

കൈകൾ കഴുകീടാം നമുക്ക്
കൂട്ടായി ചേരേണ്ട നമുക്കിനി
കൂട്ടത്തിൽ പോവേണ്ട
മനസ്സ് ഒന്നിച്ചു നിർത്തീടാം
ഒന്നായി പോരാടാം .
ഇത്തിരി കുഞ്ഞന്റെ വലിയ ചങ്ങല
പൊട്ടിച്ചെറിഞ്ഞീടാം .....
പുലർത്തീടാം ജാഗ്രത
അകറ്റീടാം കൊറോണയെ ........
 

സഹ്ദ ഫർസാന
2 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത