(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കവിത
മഴ മഴ മഴ മഴ വന്നു
മാനത്തു നിന്നൊരു മഴ വന്നു
ഇടിയും മിന്നലും ഒരുമിച്ച്
പേടിച്ച് ഒരു ഉണ്ണിക്കുട്ടൻ
എന്തൊരു ശബ്ദമാണ് ഈ മഴയ്ക്ക്
കുളവും തോടും നിറയുന്നു
കലകലശബ്ദം കേൾക്കുന്നു
മഴ മഴ മഴ മഴ ഹോയ് ഹോയ്
മാനത്തു നിന്നൊരു മഴ വന്നു.