ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രതിരോധിക്കാം... പ്രതിരോധിക്കാം.... കൊറോണയെ നമുക്ക് പ്രതിരോധിക്കാം.... അകന്നു നിൽക്കൂ കൂട്ടുകാരെ.. കൈകൾ കഴുകൂ കൂട്ടുകാരെ... ഓർക്കൂ നിങ്ങൾ മാസ്ക് ധരിക്കുക.. വീട്ടിലിരിക്കൂ.. സുരക്ഷിതരാകൂ രോഗങ്ങളെ പ്രതിരോധിക്കൂ...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത