(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചു പോകൂ കൊറോണേ
തിരിച്ചു പോകൂ ഒന്നു പോകൂ കൊറോണേ
അവധിക്കാലമല്ലേ ...
ഞങ്ങൾക്കു കളിച്ചീടണ്ടേ
വീട്ടിലിരിക്കേണ്ട
വായ് മൂടിക്കെട്ടേണ്ട
ഓടിച്ചാടി നടന്നീ ടണം
ഞങ്ങൾക്കു
കൂട്ടരെ കണ്ടീടണം
ഒപ്പം കളിച്ചീട ണം
തിരിച്ചു പോകൂ ഒന്നു പോകൂ
കൊറോണേ
അവധിക്കാലമല്ലേ