തിരിച്ചു പോകൂ ഒന്നു പോകൂ കൊറോണേ അവധിക്കാലമല്ലേ ... ഞങ്ങൾക്കു കളിച്ചീടണ്ടേ വീട്ടിലിരിക്കേണ്ട വായ് മൂടിക്കെട്ടേണ്ട ഓടിച്ചാടി നടന്നീ ടണം ഞങ്ങൾക്കു കൂട്ടരെ കണ്ടീടണം ഒപ്പം കളിച്ചീട ണം തിരിച്ചു പോകൂ ഒന്നു പോകൂ കൊറോണേ അവധിക്കാലമല്ലേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത