ആദിനാട് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആദിനാട് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ എന്നൊരു മഹാമാരി
പടർന്നു പിടിച്ചീ ലോകത്ത്
നമ്മുടെ നാട്ടിലും വന്നെത്തി
ഭീകരനാം ഈ വൈറസ്
പ്രതിരോധിച്ച് തടഞ്ഞീടാം
മാസ്ക്ക് ധരിച്ച്, കൈ കഴുകി
പിടിച്ചു കെട്ടാം കൊറോണയെ
വീട്ടിലിരിക്കാം അകന്നീടാം
അതിജീവിക്കാം കൊറോണയെ

മാധവ് എം.എസ്
2 B, ജി.യു.പി .എസ് ആദിനാട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത