(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹപാഠിക്കൊപ്പം
തോഴരെ കണ്ടിട്ട് നാളേറെയായി
ഈ കാത്തിരിപ്പിന് ഇനി എത്ര നാൾ
സഹപാഠിക്കൊരല്പം മധുരം നൽകാനും
മധുരം എനിക്കൊരല്പം നുണയാനും
വ്യാധിയകലാനും, മാനവരാശിക്കും
മാറി നിൽക്കാം നാം ഒരല്പ നാളെക്കെങ്കിലും
പ്രാർത്ഥന കേട്ടിടണമേ ജഗദീശ്വര
കാത്തീടണമെ ഈ ജഗത്തിനെ