(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
പത്തൊമ്പതിന് അന്ത്യനാളിൽ
ലോകനാശം വിതയ്ക്കുവാൻ എത്തി നീ
മണ്ണിനും വിണ്ണിനും
പോരടിച്ച രാജ്യങ്ങളും
വാതിൽ പൂട്ടി അടച്ചിരിപ്പായി
ഔഷധമില്ലാത്ത കാരണത്താൽ
എല്ലാവരും തുല്യരായി
ആധിയോടെ ഞാനും
ഈ വ്യാധിയെ നോക്കി
പ്രകൃതിയെ വാഴ്ത്തുന്നു.