ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം പാലിക്കേണം നമ്മൾ
ശുചിത്വം പലവിധമാണല്ലോ
അതിൽ പ്രധാനം വ്യക്തി ശുചിത്വം
പിന്നത്തേത് സാമൂഹ്യ ശുചിത്വം
ഇതുരണ്ടും പാലിച്ചെന്നാൽ
രോഗങ്ങളെ അകററീടാം
കൊറോണ എന്ന വൈറസ്
മനുഷ്യരിൽ കടന്ന നേരം
മാലോകരെല്ലാം വിറച്ചു നിന്നു
വിറച്ചു വിറച്ചു മരിച്ചു വീണു.
നാം മലയാളികളിവിടെ ജയിച്ചു നിന്നു
മാലോകർ നമ്മെ നമിച്ചു നിന്നു
കാരണം നമ്മുടെ ശുചിത്വമായിരുന്നു
നമ്മുടെ ശുചിത്വ ശീലം തന്നെ
നമ്മുടെ രക്ഷകരായി
മാലോകർക്കു നാം മാതൃകയുമായി.........

റിയ ഫാത്തിമ എസ്
2 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത