സർക്കാരു നല്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ', ഒറ്റമനസായി നമുക്കേറ്റെടുത്തീടാം! സത് കർമ്മമായിട്ടതിനെ കരുതിടാം! നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട. നാട്ടിൽ നിന്നീ മഹാവ്യാതി പോകും വരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ, ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം!
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത