(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിങ്ങിണി
എന്നുടെ വീട്ടിലെ പൂച്ചക്കുഞ്ഞ്
കിങ്ങിണിയെന്നൊരു പൂച്ചക്കുഞ്ഞ്.
പാൽ നുര പോലെ മിനുത്തവളാ
എന്നമ്മ നൽകുംപാലു കുടിച്ച്
എന്നോടൊപ്പം കളിക്കുന്നു
ഒരു നാൾ എലിയെ കണ്ടപ്പോൾ
പതിഞ്ഞിരുന്നു കിങ്ങിണിയും
പമ്മിപ്പമ്മി എലിയുടെ മേലെ
ചാടി വീണുകിങ്ങിണിയും