(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കേരള മെന്നൊരു നാടാണ്
ദൈവത്തിന്റെ നാടാണ്
കൊറോണയെന്ന മഹാമാരിക്ക്
ജനങ്ങളെ കഷ്ട്ടത്തിലാക്കാൻ കഴിഞ്ഞു.
മാസ്ക്ക് ധരിച്ചും
കൈകൾ കഴുകിയും
ഒറ്റ കെട്ടായി നാം പോരാടി
പുറത്ത് പോകാതെയും
വീട്ടിലിരുന്നു നാം
കൊറോണയെ നശിപ്പിച്ചു
ജോലി ഇല്ലാതെയും
കൂലി ഇല്ലാതെയും
എത്ര പേർ ലോകത്ത്
കഷ്ടത്തിലായ് .
പേടിയില്ലാതെയും
ജാഗ്രതയോടെയും
മുന്നോട്ട് മുന്നോട്ട്
പാഞ്ഞുകയറുന്നു.
നമ്മുടെ നാടിനെ തിരികെ
വിളിക്കാൻ ഒറ്റ കെട്ടായി -
നാം ജാഗ്രതയോടെ .