(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിവിധി
ശുചിത്വമാണ് പ്രതിവിധി
കൈകൾ വൃത്തിയാക്കുക...
രോഗം നാം തടയുവാൻ
രോഗപ്രതിരോധശക്തി വേണം
അതിനുവേണ്ടി നല്ല ഭക്ഷണം
കഴിക്കുവിൻ...
ശുചിത്വം
കരുതി നാം നയിച്ടും ..
പൊരുതി നാം ജയിച്ചിട്ടും..
അതുവരെ പ്രതിരോധമാണ് ..
പ്രതിവിധി...