മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 4 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sumi (സംവാദം | സംഭാവനകൾ)
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
04-08-2010Sumi




പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ ത്തോമാ ഹയര്‍ സെക്കന്ററി സ്കൂള്‍ ,. ' 1932ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ല് ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എന്‍ .അച്ചുതന്‍ നായ൪ ആയിരുന്നു.11950 മുതല്‍ ഇതൊരു എച്ച്.എസ്സ് ആണ്.1999 മുതല്‍ ഇതൊരു എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ ടി ജി മാത്യൂ വും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ സാം മാത്യൂ സി. യൂംആണ് .ഇപ്പോള്‍ ഇവിടെ 1197 വിദ്യാര്‍ത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 98.5 % ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

ബഹുനിലകെട്ടിടങ്ങള്‍. ലാബുകള്‍ ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടര്‍ ലാബ് ,ബസ്സുകള്‍. ലൈബ്രറി, ബോര്‍ഡിംഗ് സൗകര്യം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

  • എന്‍.സി.സി.
  • ഡിജിറ്റല്‍ ലൈബ്രറി .
  • സ്കൂള്‍ പത്രം.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

'

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1950 - 51 ശ്രീ ടി ജി മാത്യൂ
1951 - 53 ശ്രീ എം ജി ജോര്‍ജ്ജ്
1953 - 55 റവ. ഇ ഐ ജോര്‍ജ്ജ്
1955 - 58 ശ്രീ ടി സി ജോണ്‍
1958- 71 ശ്രീ പി ജെ മാത്യൂ
1971 - 74 ശ്രീ എ ജയിംസ്
1974 - 86 ശ്രീ പി ജെ മാത്യൂ
1986- 90 ശ്രീ ജോര്‍ജ്ജ് ഫിലിപ്പ്
1990 - 95 ശ്രീ കെ എം ഫിലിപ്പ്
1995 - 99 ശ്രീമതി മറിയാമ്മ വര്‍ക്കി
1999- 2002 ശ്രീ സി എം ഫിലിപ്പ്
2002- 2006 ഡോ.എം എസ് ലീലാമ്മ
2006 - 2008 ശ്രീമതി ലാലമ്മ വര്‍ഗീസ്
2008 - 2009 ശ്രീമതി സൂസമ്മ സാമുവല്‍
2009 മുതല്‍ ശ്രീ സാം മാത്യൂ സി.

പ്രധാനാദ്ധ്യാപകന്‍

ശ്രീ സാം മാത്യൂ സി. |
പ്രമാണം:100 1229.JPG

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.272911" lon="76.817093" zoom="11" width="350" height="350" selector="no"> http:// http:// 11.071469, 76.077017 MMET HS Melmuri 9.264317, 76.781236, MTHSS Pathanamthitta </googlemap> --Mthsspta 15:43, 26 നവംബര്‍ 2009 (UTC)--Mthsspta 15:43, 26 നവംബര്‍ 2009 (UTC)--Mthsspta 15:43, 26 നവംബര്‍ 2009 (UTC)