(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ
ഒരു മനസ്സായ് മുന്നോട്ടു
ഒരുമയോടെ അകലെയായ്
നാം ഭയക്കും ഭീകരനെ
നേരിടും നാം ഒരു മനമായ്
ലോകത്തിൻ മാതൃകയായ്
ഒരുമയോടെ മുന്നേറുമ്പോൾ
കേരളനാട്ടിൻ മുന്നേറ്റം
ലോകമെങ്ങും മാതൃകയായ്
പിന്മാറില്ല ഒരിക്കലും
ഇല്ലാതാക്കും കൊറോണയെ
ലോകത്തിൻ രക്ഷയ്ക്കായ്
നമുക്കൊന്നായ് പ്രവർത്തിക്കാം
അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത