ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/കണ്ണീർ വറ്റിയ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീർ വറ്റിയ പുഴ

മലയോടും മരങ്ങളോടും കൈ വീശീ
കുഞ്ഞിപ്പുഴ താഴ്വാരങ്ങളിലൂടെ ഒഴുകി
കുന്നിൽ ചെരുവിലെ വെള്ളച്ചാട്ടങ്ങളിൽ
മഴവില്ല് തീർത്ത് പാലരുവിയായി ഒഴുകി.
മലയിറങ്ങി താഴ് വാരങ്ങളിലൂടെ കാടു കണ്ടു,
മേടു കണ്ടു,നാടു കണ്ടു.
കുതിച്ചൊഴുകാൻ പറ്റാത്ത വിധം
കുറുകെ തടയണകൾ വന്നു.
ഓരോ തവണയും കരതൊടുമ്പോൾ
അവളിൽ വിഷം കലരാൻതുടങ്ങി.


 

ശ്രേയ . എൻ. പി
2A ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത