ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വപാലനം
ശുചിത്വപാലനം
ജീവിതത്തിൽ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ശുചിത്വം. ഓരോ വ്യക്തിയും ശുചിത്വം പാലിക്കണം ശരീരം വൃത്തിയാക്കുന്നത് പോലെ പരിസരങ്ങളും വൃത്തിയായിരിക്കണം. വെള്ളം കെട്ടി നില്ക്കാൻ പാടില്ല. കൊതുകു ശല്യം കൂടും. അതിനെ ഒഴിവാക്കണം. അല്ലെങ്കിൽ അസുഖങ്ങൾ പടരും.ആഹാര സാധനങ്ങൾ വൃത്തിയോടെ പാകം ചെയ്യണം നമ്മൾ ഇന്ന് അനുഭവിക്കുന്ന ദുരന്തം ഇനി ഒരിക്കലും ഉണ്ടാകരുത്. കൊറോണ എന്ന മഹാമാരിക്കെതിരെ കടുത്തനിയന്ത്രണം വേണം.അതിനയി നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ കൈ 20 സെക്കൻഡ് സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച് കഴുകുക.സമൂഹത്തിൽ എല്ലാവരും അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക. നമ്മൾ വീടിനുള്ളിൽ കഴിയുക ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കരുത്. ചുറ്റുപാടിലെ വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കരുത്
|