ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ജീവനം

21:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവനം      

കോവിഡ് പടരുന്നു
പാരിലാകെ
നേരിടാം നമുക്കു
ജാഗ്രതയാൽ
സാമൂഹിക വിപത്തായി
മാറാതെ നോക്കാം
മനുഷ്യകുലത്തിന്റെ
അന്തകനാക്കാൻ
 വിടില്ല ഈ വ്യാധിയെ
കരുതലോടെ മുന്നേറി
ജയിക്കാം നമ്മുക്ക്
തുരത്താം ഈ വ്യാധിയെ
ഒറ്റക്കെട്ടായി നമ്മുക്ക് .
 

കാ‍ർത്തിക രാജേഷ്
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത