സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ --ശുചിത്വം--

21:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം     

പ്രതിരോധിക്കാം നമുക്ക്
പ്രതിരോധിക്കാം ഒരുമിച്ച്

ശുചിത്വം പാലിക്കാം
രോഗത്തെ അകറ്റാം

ശുചിത്വം പാലിച്ചാൽ രോഗത്തെ അകറ്റാം
പരിസ്ഥിതി ശുചിത്വം ഒന്നിച് പാലിക്കാം


അകറ്റാം നമുക്ക് ഒരുമിച്ച് രോഗത്തെ
ശുചിത്വം നമ്മുടെ വീട്ടിലേക്ക് വരുത്താം.

Vinil V.S
7 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത