21:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25429bjbs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color= 3 }} <center> <poem> ചൈന യിൽ നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന യിൽ നിന്നു പിറന്നവനാണെ കൊറോണയെന്നയി ഭീകരൻ
ലോകമാകെ പരന്നിടും
മനുഷ്യനെയാകെ കൊന്നീടും
കാലാന്തരം ഭൂമിയുടെ നാശകനായി വിളയുമിവൻ
തടയണം ഇവനെ തടയിടണം
എന്നാലേ ഈ മഹാമാരിയെ ഇല്ലാതാക്കാൻ നമുക്കാവു
കൈയും മുഖവും നന്നായി കഴുകു
സമൂഹ വ്യാപനം കുറച്ചീടു
എങ്കിൽ നമുക്കീ ഭീകരനെ ഭൂമിയിൽ നിന്ന് തുടച്ചിടാം.