സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നല്ല ശീലം

21:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലം

നമുടെ ശുചിത്വമില്ലായ്മ നമ്മൾ അറിഞ്ഞും അറിയാതെയും നമുക്ക് രോഗങ്ങൾക്ക് കാരണമാകുന്നു. ശുചിത്വകുറവു മൂലം പ്രധാനമായും പകർച്ചവ്യാധികളാണ് ഉണ്ടാകുന്നത്. എല്ലാവരിലും ശുചിത്വ ശീലം വളർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.നമ്മൾ പാലിക്കേണ്ട ശീലങ്ങൾ ആണ് വ്യക്തി ശുചിത്വം, പരിസര ശുചിത്വം. ഇവ കൃത്യമായി പാലിക്കുവാൻനാംചെറുപ്പംമുത ലേ ശീലിക്കണം.ദൈവഭക്തിക്ക്തൊട്ടടുത്തസ്ഥാനമാണ്ശുചിത്വത്തിനുള്ളതെന്നാണ് ജോൺ ബെസ്ലി പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലം മുതൽ വീടുകൾ വൃത്തിയാക്കുന്ന ത് കുട്ടികളുടെ ഉത്തരവാദിത്വങ്ങളാക്ക ളാക്കണം. ഈ നല്ല ശീലംപിന്നീട് സമൂഹത്തിലേക്കും രാഷ്ട്രത്തിലേക്കും എത്തിച്ചേരുന്നു. അതു വഴി പകർച്ച വ്യാധികൾ ഉണ്ടാകാതെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു.

മെബിൻ ജോസ് ബേബി
4 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം