ജി എം യു പി എസ് അഞ്ചുകുന്ന്/അക്ഷരവൃക്ഷം/നമ്മുടെ ലോകം/ലോക്ഡൗൺ വിശേഷങ്ങൾ

20:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15465 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ലോക്‌ഡോൺ വിശേഷങ്ങൾ | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോക്‌ഡോൺ വിശേഷങ്ങൾ

ഒരിക്കലും മറക്കാനാവാത്ത എന്റെ ലോക്‌ഡോൺ വിശേഷങ്ങൾ പതിവ് പോലെ സ്കൂളിൽ വാർഷികം കഴിഞ്ഞു.സ്കൂളിലും വീട്ടിലും വാർഷിക പരീക്ഷക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയ സമയം അപ്പോഴതാ ദൂരെ ചൈന എന്ന രാജ്യത്തു ഒരു പുതിയ രോഗത്തിന്റെ ഉൽഭവം ആദ്യമാദ്യം അത് അവിടുത്തെ മാത്രം പ്രശ്നം ആയി നമുക്ക് തോന്നി പക്ഷെ വളരെ പെട്ടന്ന് തന്നെ അത് ലോകം മുഴുവൻ വ്യാപിച്ചു.കൂടെ നമ്മുടെ കൊച്ചു കേരളത്തിലും . അങ്ങിനെ കേരളത്തിന് ലോക്‌വീണു.എല്ലാ ജോലികൾക്കും മുടക്കം വന്നു. വ്യാപാരങ്ങൾ ഇല്ലാതായി. കൂടെ വിദ്യാഭ്യാസമേഖലയും.പാഠങ്ങൾ പൂർത്തിയാവാതെ ,പരീക്ഷകൾ ഇല്ലാതെ സ്കൂളുകൾ പൂട്ടി. ക്‌ളാസ്സുകൾ ഇല്ല.പരീക്ഷയില്ല.പഠിപ്പില്ല .മൊത്തത്തിൽ സന്തോഷം.കൊറോണയെ കുറിച്ച് അധികം മനസ്സിലായില്ല എന്നത് മറ്റൊന്ന്. അങ്ങിനെ ലോക്‌ഡോൺ തുടങ്ങി.എങ്കിലും എനിക്ക് സന്തോഷിക്കുവാൻ പിന്നെയും ദിവസങ്ങൾ വേണ്ടി വന്നു എന്താണെന്നോ 'അമ്മ പാഠപുസ്തകം മുഴുവൻ പഠിപ്പിച്ചു പരീക്ഷയിട്ടു. മനസിലായില്ലേ എന്റെ അവസ്ഥ സ്കൂൾ ഉള്ളതിന് തുല്യം


പേര്= ലീദിയ റോസ് ക്ലാസ്സ്= 5 E പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി .എം .യു.പി സ്കൂൾ

അഞ്ചുകുന്ന്

സ്കൂൾ കോഡ്= 15465 ഉപജില്ല= മാനന്തവാടി ഉപ ജില്ല ജില്ല= വയനാട് തരം= ലേഖനം color= 4

}}