ഭയപെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങീടാം മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് പോലീസും ഒരുമയോടെ കൂടെനിന്ന് വിപത്തിനെ ചെറുത്തിടാം മുഖത്തു നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റീടാം കൈകഴുകി കൈ തൊടാതെ പക൪ച്ചയെ മുറിച്ചിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത