സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/കൂട്ട്
ദൃശ്യരൂപം
കൂട്ട്
ഞാനും നീയും ഇന്ന് കൂട്ടിലാണ്,
നിന്നെ അടച്ചത് ഞാൻ ആണെങ്കിൽ
എന്നെ അയച്ചത് വൈറസാണ്.
ഭയമാണ് ഇന്ന് എനിക്ക് കൂട്ട്
കൊറോണ ഇന്ന് മനുഷ്യനെ മാറ്റി .
ഇന്നെന്റെ കൂട്ടിൽ എല്ലാവരും
ഒരുമിച്ച് ഉണ്ടു.
കൂട്ടുകാരും ബന്ധുക്കളും
ഫോണിലൊരുങ്ങി.
നിൻറെ ഉള്ളിലെ ഭയം
ഞാൻ അറിയുന്നു.
നിന്നെ സ്വന്തമാക്കി ഞാനും
ഒരു നല്ല നാളെക്കായി
കാതോർക്കാം.
നീ പറന്നകലും വഴി നന്മനിറയട്ടെ..
ഗൗതമി
|
9 സി പി പി എച്ച് എം എച്ച് എസ്സ് എസ്സ് ഒഴൂർ താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ