കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ മരം നടാം

20:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം നടാം | color=1}} ജലം മലിനമാകാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം നടാം
ജലം മലിനമാകാൻ പ്ലാസ്റ്റിക് ഒരു പ്രധാന കാരണമാണ്. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് എല്ലാ ജലസംഭരണികളെയും മലിനമാക്കുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു. നമ്മൾ മരം ധാരാളമായി നട്ടുവളർത്തിയാൽ വായുമലിനീകരണം കുറെയൊക്കെ തടയാം. വരൂ നമുക്കൊരു മരം നടാം.
ശിവ തേജ്
4 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം