20:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48086(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട | color= 2 }} <center> <poem> ആസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ആസ്വദിച്ചീടുന്നു
എന്റെ ബാല്യം ഈ പ്രകൃതി മനോഹരമാകുന്നു
നീല തടാകവും പച്ചിലക്കുന്നും
മാധുര്യമേറുമീ പ്രകൃതി
കൈകോർത്തു നിൽക്കും മരങ്ങളും
പച്ചിലവിരിക്കും മലമേടും ഞാൻ ആസ്വദിച്ചീടുന്നു
വഴിതെറ്റിയെത്തും ചെറുതുള്ളികളും അറിയാതെ പതിക്കുന്നെൻ
മാനസത്തിൽ
ഞാൻ ആസ്വദിച്ചീടുന്നു .........🌍🌎🌏🌳🌳🌳🌳🌴🌿🌿☘☘🍀🍀🍀🌿🌿🌱🌱🎋🎋
ജുദ ഫർഹത്ത്
8A SSHSS MOORKANAD AREEKODE ഉപജില്ല MALAPPURAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത