(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
പൂർവ്വികർ കാത്തുസൂക്ഷിച്ച നിധി
പൂർണ്ണമാ൦ ഭ൦ഗിനിറഞ്ഞ പരിസ്ഥിതി
സർവ്വർക്കു൦ ആശ്രയമാ൦ പരിസ്ഥിതി
പുതുതലമുറ പിച്ചിച്ചീന്തുന്ന നിധി
വീണ്ടെടുക്കാ൦ ഈ നിധിയെ
വീണ്ടെടുക്കാ൦ ഈ പരിസ്ഥിതിയെ
കാത്തുസൂക്ഷിക്കാ൦ എന്നന്നേ-
ക്കുമായ് ഈ സുവർണ-
ഖനിയേ.....