ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/മഹാമാരി

19:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പടർന്നു വരുന്ന മഹാമാരിയെ
തുരത്തുവാൻ നമുക്കൊന്നായ്
ജാഗ്രതയാൽ കഴിഞ്ഞിടാം
അകലം പാലിച്ചും കൈ കഴുകിയും
കൈവിടാതിരിക്കാം
നമുക്കീ ലോകത്തെ....
 

മുഹമ്മദ് റിൽവാൻ
( 1A) {{{സ്കൂൾ}}}
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത