പടർന്നു വരുന്ന മഹാമാരിയെ തുരത്തുവാൻ നമുക്കൊന്നായ് ജാഗ്രതയാൽ കഴിഞ്ഞിടാം അകലം പാലിച്ചും കൈ കഴുകിയും കൈവിടാതിരിക്കാം നമുക്കീ ലോകത്തെ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത