ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കുഞ്ഞുമക്കളോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞുമക്കളോട്

ചാടിച്ചാടി വരുന്നുണ്ടല്ലോ
കുഞ്ഞുങ്ങളുമായ് മുയലമ്മ
പാറി പാറി വരുന്നുണ്ടല്ലോ
കുഞ്ഞിക്കിളിയും ആ വഴിയേ
കുഞ്ഞൊരു വാലും നീളൻ ചെവിയും
മുയലും കുഞ്ഞും പാവങ്ങൾ
വർണയുടുപ്പും കുഞ്ഞിച്ചുണ്ടും
കുഞ്ഞിക്കിളിയാണേ ചന്തത്തിൽ
മയിലും വന്നു കുയിലും വന്നു
രസകരമായി ചങ്ങാത്തം
കിളി കളിയാണേ അവരെല്ലാരും
സ്വരുമയിലങ്ങനെ പുല്മേട്ടിൽ

സാൻവിക
3 D ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത